Welcome To Lifegears.in

Now Hiring: Teaching Positions – Academic Year 2026–2027

 


British International School Ajman Hiring 2026

Teaching Jobs in UAE 2026 - 2027

അക്കാദമിക് വർഷം 2026-2027 ലേക്കുള്ള അധ്യാപക ഒഴിവുകൾ

British International School, Ajman

📍 Ajman, United Arab Emirates

ഒഴിവുകൾ (Open Positions):
Primary Science Teacher
Secondary Maths HOD
KG Teacher
Secondary English Teacher
Secondary Maths Teacher
Assistant Teacher (UAE Nationals)
Arabic Teacher (Arabs)
Arabic HOD
Social Studies Teacher
Homeroom Teacher
യോഗ്യതകൾ (Requirements):
  • യുഎഇയിൽ കുറഞ്ഞത് 1 വർഷത്തെ അധ്യാപന പരിചയം.
  • MOE Approval & Equivalency നിർബന്ധമാണ്.
  • മികച്ച ആശയവിനിമയ ശേഷിയും ക്ലാസ്റൂം മാനേജ്‌മെന്റ് സ്കില്ലും ഉണ്ടായിരിക്കണം.

താൽപ്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിലിലേക്ക് സിവി അയക്കുക:

പ്രത്യേകം ശ്രദ്ധിക്കുക: ഇമെയിൽ അയക്കുമ്പോൾ സബ്ജക്ട് ലൈനിൽ തസ്തികയുടെ പേര് (Job Title) രേഖപ്പെടുത്തുക.

Join WhatsApp Group