SIR Final Voter List Kerala 2026
SIR അന്തിമപട്ടിക പ്രസിദ്ധീകരിച്ചു
1. SIR 2026 ഫൈനൽ പട്ടിക പ്രസിദ്ധീകരിച്ചു.. Final List - Download..>> : Click Here https://voters.eci.gov.in/download-eroll?stateCode=S11
2. Personal Search with Voter ID (EPIC) Card No. : Click Here https://electoralsearch.eci.gov.in/
3. SIR 2026 : ഫൈനൽ പട്ടികയിൽ പേരുണ്ടോ എന്ന് SMS മുഖേന പരിശോധിക്കാൻ
- SMS ഫോർമാറ്റ്: `ECI <space> വോട്ടർ ഐഡി കാർഡ് നമ്പർ (10 അക്ക EPIC നമ്പർ)`
ഉദാ: `ECI ULX1609759`
- ടൈപ്പ് ചെയ്ത് 1950-ലേക്ക് SMS അയക്കുക
Information from SSF Kerala©
അന്തിമ വോട്ടർ പട്ടിക
ആകെ വോട്ടർമാർ- 2,69,53,644
പുരുഷന്മാർ- 1,31,26,048
സ്ത്രീകൾ- 1,38,27,319
ട്രാൻസ്‌ജെൻഡർ- 277
പ്രവാസികൾ- 2,23,558
സർവീസ് വോട്ടർമാർ- 54,110
18-19 പ്രായക്കാർ- 4,24,518
85-നുമുകളിലുള്ളവർ 2,04,608
ഭിന്നശേഷിക്കാർ-2,43,898
🔵നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം
Join the conversation