SIR 2026 ASD VOTERS LIST | CEO KERALA
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി ഓരോ മണ്ഡലത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന വോട്ടർമാരുടെ വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ CEO KERALA യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അബ്‌സെന്റ്/ ഷിഫ്റ്റ് /ഡെത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ
ഒഴിവാക്കപ്പെടുന്നവരുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആക്ഷേപങ്ങൾ ഉള്ളപക്ഷം അതാത് BLO മാരോട് സമീപിക്കാം ഡിസംബർ 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
🌐🔎നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
Join the conversation