Welcome To Lifegears.in

Local Body Election Result 2025

തദ്ദേശ തെരെഞ്ഞെടുപ്പ് 2025ന്റെ ഫലം ലൈവായി അറിയാം. കിറു കൃത്യമായി

🌀ഫലം അറിയാൻ👇

https://trend.kerala.nic.in/

https://trend.sec.kerala.gov.in/

https://lbtrend.kerala.gov.in/

ഭരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.

Join WhatsApp Group