WDC Recruitment 2023 Apply Now

Welcome to another job vacancy updateby lifegears.in

Are you interested in middle east job vacancies? We are at your help. Today we are sharing a few of the vacancies in the middle east. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

Middle East job guarantees you a well-off living. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.

Job details


                 Join Whatsapp


സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലേക്കാണ് യോഗ്യരായ യുവതി യുവാക്കൾക്ക് നിയമനം ലഭിക്കുന്നത്

 പ്രധാന വിവരങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത : മിനിമം പത്താം ക്ലാസ്
  • പ്രായപരിധി 30 വയസ്സിൽ താഴെ
  • പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
  • ബാധ്യതകളില്ലാത്തതും ഹോമില്‍ മുഴുവന്‍ സമയം താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
  • അവിവാഹിതര്‍, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് താമസിക്കുന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന

അപേക്ഷ നൽകുന്ന രീതി 

താത്പര്യമുള്ളവര്‍ക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2345121.


Warning: Proceed with care and with own responsibility. lifegears.in is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.

For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Previous Post Next Post

ad