Welcome To Lifegears.in

Kerala Department of Fisheries ADAK Job Vacancy 2023 Apply Now

Welcome to another job vacancy updateby lifegears.in

Are you interested in middle east job vacancies? We are at your help. Today we are sharing a few of the vacancies in the middle east. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

Middle East job guarantees you a well-off living. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.

ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെൻറ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിൻറെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത : സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും .

പ്രതിദിനം 1,455 രൂപ വേതനമായി നൽകും.

അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10 നകം ലഭ്യമാക്കണം. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്‌മെൻറ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014.

ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com

കൂടുതൽ വിവരങ്ങൾക്ക് : https://fisheries.kerala.gov.in/adak


Warning: Proceed with care and with own responsibility. lifegears.in is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Join WhatsApp Group